LATEST NEWS

Related Posts

LOCAL NEWSകാപ്പ ചുമത്തി നാട് കടത്തി

കാപ്പ ചുമത്തി നാട് കടത്തി

വാഴക്കുളം: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കല്ലൂർക്കാട് മരുതൂർ കുഴുംബിത്താഴം ചെമ്പൻമല കോളനിയിൽ കുറുകശ്ശേരി ടിജൊ ജോസഫ് (29) നെയാണ് ആറ് മാസത്തേക്ക് നാട് കടത്തിയത്.

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കല്ലൂർക്കാട്, വാഴക്കുളം പോലീസ് സ്റ്റേഷൻ പരിധികളിൽ ദേഹോപദ്രവം, അന്യായതടസം ചെയ്യൽ, ഭീഷണിപ്പെടുത്തൽ, പട്ടികജാതി പട്ടികവർഗക്കാർക്കെതിരെയുള്ള കേസ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ്

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.